അമരസിംഹം

Item

Title
ml അമരസിംഹം
Date published
1859
Number of pages
172
Alternative Title
Amarasihmam
Topics
Language
Item location
Date digitized
Notes
ml വാഹടാചാര്യൻ രചിച്ച സംസ്കൃതകൃതിയായ അമരസിംഹം എന്ന പ്രാചീനകൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഗൂഗിൾ ബുക്സിന്റെ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ വിദേശസർവ്വകലാശാലയിൽ നിന്ന് ഡിജിറ്റൈസ് ചെയ്യപ്പെട്ടത് ആണ് ഈ പുസ്തകം. കോഴിക്കോട് മുൻസിഫ് ആയിരുന്ന അരുണാചല മുതലിയാരുടെ വിദ്യാവിലാസം കല്ലച്ചുകൂടത്തിൽ അച്ചടിച്ച ഈ പുസ്തകം ഞങ്ങൾ മുന്നു പേർ ചേർന്ന് എഴുതിയ “ചതുരങ്കപട്ടണം അരുണാചലമുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടം“ എന്ന ഗവേഷണപ്രബന്ധത്തിനു ഉപയോഗപ്പെട്ട ഒരു പ്രധാന തെളിവായിരുന്നു. 1859ൽ അച്ചടിച്ച ഈ പുസ്തകം കിട്ടിയതോടെ അരുണാചല മുതലിയാരുടെ/കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം പ്രസ്സിന്റെ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ചരിത്രം തിരുത്തേണ്ട സ്ഥിതി സംജാതമായിരിക്കുന്നു.