Alphabeta Indica

Item

Title
ml Alphabeta Indica
Date published
1791
Number of pages
68
Alternative Title
Alphabeta Indica
Notes
ml ചില ഭാരതീയലിപികളെ പരിചയപ്പെടുത്തുന്ന ഒരു ലത്തീൻ ഗ്രന്ഥമാണ് 1791-ൽ പ്രസിദ്ധീകരിച്ച കൃതി. ലിപികളെ കുറിച്ചുള്ള വിവരണത്തിനു പുറമെ മലയാളത്തിലുള്ള പഴഞ്ചൊല്ലുകളും വാക്യങ്ങളും മറ്റും ഈ പുസ്തകത്തിൽ കാണാം. വെറും അമ്പതോളം താളുകൾ മാത്രമുള്ള ഒരു ചെറു കൃതി ആണിത്. ഹൈന്ദവസംബന്ധിയായ കൃതിയായതിനാൽ സംസ്കൃതവാക്കുകളും മറ്റും ഈ പുസ്ത്കത്തിൽ ഉടനീളം ഉണ്ട്. സംസ്കൃതവാക്കുകളും വാക്യങ്ങളും ശ്ലോകങ്ങളും ഒക്കെ എഴുതാൻ മലയാളലിപി ആണ് ഉപയൊഗിച്ചിരിക്കുന്നത്. ഇത് മാത്രമാണ് മലയാളവുമായുള്ള ബന്ധം. അത് ഒഴിവാക്കിയാൽ ഇത് പൂർണ്ണമായും ഒരു സംസ്കൃത-ലത്തീൻ ഗ്രന്ഥം ആണെന്ന് പറയുന്നതാവും കൂടുതൽ നല്ലത്.
Medium
Item location
Date digitized
2013-06-10