ആലത്തൂർ സ്മാരകാങ്കം

Item

Title
ml ആലത്തൂർ സ്മാരകാങ്കം
Date published
1951
Number of pages
214
Alternative Title
Alathoor Smarakankam
Language
Item location
Date digitized
2021-07-07
Notes
ml ആലത്തൂർ അനുജൻ നമ്പൂതിരിപ്പാട് എന്ന കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ സ്മരണിക ആയി പ്രസിദ്ധീകരിച്ച ആലത്തൂർ സ്മാരകാങ്കം എന്ന സുവനീറിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും വൈദ്യശാസ്ത്രത്തിലും വിജയം വരിച്ച ഒരു കേരളീയപണ്ഡിതന്‍ ആയിരുന്നു ആലത്തൂർ അനുജൻ നമ്പൂതിരിപ്പാട് എന്ന കൃഷ്ണൻ നമ്പൂതിരിപ്പാട്.