1998 - അക്ഷരത്തോണി - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Item

Title
1998 - അക്ഷരത്തോണി - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Date published
1998
Number of pages
20
Alternative Title
Aksharathoni
Language
Item location
Date digitized
Blog post link
Abstract
ജനകീയ വിദ്യാഭ്യാസപ്രവർത്തനത്തിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് ഓരോ വർഷവും കേരളത്തിൽ ശാസ്ത്രകലാജാഥകൾ നടത്തി വരുന്നുണ്ട്. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളെ കുറിച്ച് സംവാദങ്ങൾ സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതിന് കലാജാഥകൾ വളരെയേറെ സഹായിച്ചുണ്ട്. ഇതിൽ അവതരിപ്പിക്കുന്ന പരിപാടികളുടെ സ്ക്രിപ്റ്റുകൾ ജനങ്ങൾക്കിടയിൽ ജാഥയുടെ ഭാഗമായി പ്രചരിപ്പിക്കാറുമുണ്ട്. 1988ൽ നടന്ന ശാസ്ത്രകലാജാഥയുടെ ഭാഗമായി പുറത്തിറക്കിയ അക്ഷരത്തോണി എന്ന ഏതാനും സ്ക്രിപ്റ്റുകളടങ്ങയ ചെറുപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ.