1946 - കേരളക്ഷേമം ഐക്യകേരളപ്പതിപ്പ് - വാല്യം 1 ലക്കം 17 - 1122 തുലാം 8 (1946 ഒക്ടോബർ 25)
Item
ml
1946 - കേരളക്ഷേമം ഐക്യകേരളപ്പതിപ്പ് - വാല്യം 1 ലക്കം 17 - 1122 തുലാം 8 (1946 ഒക്ടോബർ 25)
1946
120
Keralakshemam Aikyakeralapathipp -Valume 1 Lakkam 17
ഗുരുവായൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന കേരളക്ഷേമം എന്ന ആനുകാലികത്തിൻ്റെ പ്രത്യേക പതിപ്പായി 1946ൽ ഇറക്കിയ കേരളക്ഷേമം ഐക്യകേരളപ്പതിപ്പ് എന്ന ആനുകാലികത്തിൻ്റെ ഡിജിറ്റൽ സ്കാൻ. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിൻ്റെ ഭാഗമായി ഐക്യകേരള സംസ്ഥാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ലേഖനങ്ങൾ ആണ് ഈ പതിപ്പിൽ ഡോക്കുമെൻ്റ് ചെയ്തിരിക്കുന്നത്. കേരള സംസ്ഥാന രൂപീകരണത്തിലേക്ക് നയിച്ച വിവിധചർച്ചകളുടെ ഡോക്കുമെൻ്റേഷൻ എന്ന നിലയിൽ പ്രാധാന്യമുള്ള ഒരു രേഖ ആണിത്.
- Item sets
- മൂലശേഖരം (Original collection)