ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും - കെ. രാമൻപിള്ള

Item

Title
ml ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും - കെ. രാമൻപിള്ള
en Agolathapanam Kalavasthavyathiyanavum - K. Raman Pillai
Number of pages
17
Language
Date digitized
Dimension
21 × 13.1 cm (height × width)

Abstract
അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി പ്രസിദ്ധീകരിച്ച പുസ്തകമാണിത്. ആഗോളതാപനം എന്ന മഹാവിപത്തിൻ്റെ ഭീഷണി വ്യക്തമാക്കുന്ന ഒരു ദീർഘ ലേഖനമാണിത്. ആഗോളതാപനം മൂലം ഉണ്ടാകുന്ന അപകടം ആണവയുദ്ധത്തേക്കാൾ ഭീകരമായിരിക്കുമെന്ന് ലേഖകൻ ഇവിടെ പ്രസ്താവിക്കുന്നു. ആഗോളതാപനത്തിൻ്റെ കാരണങ്ങളും ഫലങ്ങളും പരിഹാര ശ്രമങ്ങളും നിലവിലുള്ള സാഹചര്യങ്ങളും വിശദമായി ഈ പുസ്തകത്തിൽ വിവരിക്കുന്നു. ലേഖകൻ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതിയുടെ സംസ്ഥാന പ്രസിഡൻ്റാണ്.