1911 – ആഗസ്മേരം – വില്യം വേഡ്‌സ്‌വർത്ത്/സി.പി. പരമേശ്വരൻപിള്ള

Item

Title
1911 – ആഗസ്മേരം – വില്യം വേഡ്‌സ്‌വർത്ത്/സി.പി. പരമേശ്വരൻപിള്ള
Date published
1911
Number of pages
58
Alternative Title
Agasmeram
Language
Date digitized
Item location
Blog post link

Abstract
വില്യം വേഡ്സ്വർത്തിന്റെ മൈക്കൽ എന്ന കവിത സി.പി. പരമേശ്വരൻപിള്ള മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ആഗസ്മേരം എന്ന പേരിൽ പ്രസിദ്ധീകരിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ഇത് ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ്. തിരുവിതാംകൂർ ബുക്കു കമ്മറ്റിയാൽ അംഗീകരിക്കപ്പെട്ട പുസ്തകം ആണെന്ന് ഇതിന്റെ ടൈറ്റിൽ പേജിൽ കാണുന്നുണ്ട്. പി.കെ. നാരായണപിള്ള എഴുതിയ ഒരു ദീർഘ ഉപന്ന്യാസം ഇതിന്റെ തുടക്കത്തിൽ കാണാം. അതിനു പുറമേ കേരളവർമ്മ വലിയകോയി തമ്പുരാന്റെ ഒരു പ്രസ്താവനയും കാണാം. ഈ പുസ്തകം പിൽക്കാലത്ത് മലയാള സാഹിത്യ ചരിത്രത്തിൽ പ്രസ്താവിച്ച് കാണുന്നൂണ്ട്.