ആഗസ്മേരം

Item

Title
ml ആഗസ്മേരം
Date published
1911
Number of pages
58
Alternative Title
Agasmeram
Topics
en
Language
Medium
Item location
Date digitized
2020-09-02
Notes
ml വില്യം വേഡ്സ്വർത്തിന്റെ മൈക്കൽ എന്ന കവിത സി.പി. പരമേശ്വരൻപിള്ള മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ആഗസ്മേരം എന്ന പേരിൽ പ്രസിദ്ധീകരിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ്. തിരുവിതാംകൂർ ബുക്കു കമ്മറ്റിയാൽ അംഗീകരിക്കപ്പെട്ട പുസ്തകം ആണെന്ന് ഇതിന്റെ ടൈറ്റിൽ പേജിൽ കാണുന്നുണ്ട്. പി.കെ. നാരായണപിള്ള എഴുതിയ ഒരു ദീർഘ ഉപന്ന്യാസം ഇതിന്റെ തുടക്കത്തിൽ കാണാം. അതിനു പുറമേ കേരളവർമ്മ വലിയകോയി തമ്പുരാന്റെ ഒരു പ്രസ്താവനയും കാണാം. ഈ പുസ്തകം പിൽക്കാലത്ത് മലയാള സാഹിത്യ ചരിത്രത്തിൽ പ്രസ്താവിച്ച് കാണുന്നൂണ്ട്.