ആദ്യക്രിസ്തുസഭയുടെ ജീവദശ

Item

Title
ml ആദ്യക്രിസ്തുസഭയുടെ ജീവദശ
Author
Date published
1928
Number of pages
138
Alternative Title
Adya Krishtusabhayude Jeevadasa
Topics
Language
Publisher
Item location
Date digitized
2015-11-26
Notes
ml ഇത് ബാസൽമിഷൻ പ്രസിദ്ധീകരിച്ച ഒരു ക്രൈസ്തവദൈവശാസ്ത്ര ഗ്രന്ഥമാണ്. ശീർഷകം സൂചിപ്പിക്കുന്ന പോലെ ആദ്യകാലത്തെ ക്രിസ്തുസഭയെ കുറിച്ചുള്ള ചെറിയ ലേഖനങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. മലയാളരാജ്യത്തിലെ ക്രിസ്തീയസഭകളെ ശുശ്രൂഷിപ്പാനും ആത്മീയജീവതത്തെ വർദ്ധിപ്പാനും വേണ്ടിയാണ് ഈ പുസ്തകം എഴുതിയതെന്ന് ഗ്രന്ഥകർത്താവ് മുഖവുരയിൽ പറയുന്നുണ്ട്. ഗ്രന്ഥകർത്താവായ Rev. Renz മലബാർ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഒരു ബാസൽ മിഷൻ മിഷനറി ആയിരുന്നെന്ന് വിവിധ ഓൺലൈൻ ലിങ്കുകളിലൂടെ പോയതിൽ നിന്ന് കാണുന്നു.