1925 - അധ്യാപകമിത്രം - നാലും അഞ്ചും ഭാഗങ്ങൾ - സി. ശിവതാണുപിള്ള
Item
ml
1925 - അധ്യാപകമിത്രം - നാലും അഞ്ചും ഭാഗങ്ങൾ - സി. ശിവതാണുപിള്ള
1925
160
Adhyapakamithram Nalum Anchum Bhagangal
2020 July 20
ml
1925-ൽ സ്കൂൾ അധ്യാപകരുടെ പരിശീലനത്തിനായി (ഇന്നത്തെ TTCക്ക് സമാനമെന്ന് തോന്നുന്നു) സി.ശിവതാണുപിള്ള എന്നയാൾ രചിച്ച അധ്യാപകമിത്രം എന്ന പുസ്തകസീരീസിന്റെ നാലും അഞ്ചും വാല്യങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഭാഷാധ്യാപനം, ഗണിതാധ്യാപനം, ഭൂമിശാസ്ത്രാധ്യാപനം, പാഠമാതൃക, തത്വദീപിക എന്നീ അഞ്ചു വിഷയങ്ങൾ നാലുവാല്യങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകസീരീസിൽ കൈകാര്യം ചെയ്യുന്നു. ആദ്യ വാല്യത്തിൽ ഭാഷാധ്യാപനം, രണ്ടാമത്തെ വാല്യത്തിൽ ഗണിതാധ്യാപനം, മൂന്നാമത്തെ വാല്യത്തിൽ ഭൂമിശാസ്ത്രാധ്യാപനം, നാലാമത്തെ വാല്യത്തിൽ പാഠമാതൃക, തത്വദീപിക എന്നീ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. പെഡഗോഗി വിഷയമായിട്ടുള്ള ഗവേഷകർക്കും അധ്യാപകപരിശീലകർക്കും അധ്യാപനവിദ്യാർത്ഥികൾക്കും ഒക്കെ ഉപകാരപ്പെടുന്ന ധാരാളം വിവരങ്ങൾ ഈ നാലു വാല്യങ്ങളിൽ അടങ്ങിയിരിക്കുന്നു.
- Item sets
- മൂലശേഖരം (Original collection)