അധ്യാപകമിത്രം – മൂന്നാം ഭാഗം

Item

Title
ml അധ്യാപകമിത്രം – മൂന്നാം ഭാഗം
Date published
1925
Number of pages
56
Alternative Title
Adhyapakamithram Moonnam Bagam
Notes
ml 1925-ൽ സ്കൂൾ അധ്യാപകരുടെ പരിശീലനത്തിനായി (ഇന്നത്തെ TTCക്ക് സമാനമെന്ന് തോന്നുന്നു) സി.ശിവതാണുപിള്ള എന്നയാൾ രചിച്ച അധ്യാപകമിത്രം എന്ന പുസ്തകസീരീസിന്റെ നാലു വാല്യങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഭാഷാധ്യാപനം, ഗണിതാധ്യാപനം, ഭൂമിശാസ്ത്രാധ്യാപനം, പാഠമാതൃക, തത്വദീപിക എന്നീ അഞ്ചു വിഷയങ്ങൾ നാലുവാല്യങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകസീരീസിൽ കൈകാര്യം ചെയ്യുന്നു. ഈ സീരിസിലെ ആദ്യ വാല്യത്തിൽ ഭാഷാധ്യാപനം, രണ്ടാമത്തെ വാല്യത്തിൽ ഗണിതാധ്യാപനം, മൂന്നാമത്തെ വാല്യത്തിൽ ഭൂമിശാസ്ത്രാധ്യാപനം, നാലാമത്തെ വാല്യത്തിൽ പാഠമാതൃക, തത്വദീപിക എന്നീ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. പെഡഗോഗി വിഷയമായിട്ടുള്ള ഗവേഷകർക്കും അധ്യാപകപരിശീലകർക്കും അധ്യാപനവിദ്യാർത്ഥികൾക്കും ഒക്കെ ഉപകാരപ്പെടുന്ന ധാരാളം വിവരങ്ങൾ ഈ നാലു വാല്യങ്ങളിൽ അടങ്ങിയിരിക്കുന്നു.
Language
Medium
Item location
Date digitized
2020-07-20