-
Title
-
ml
അദ്ധ്വാനിക്കുന്ന ജനതയും ഭരണകൂടങ്ങളും
-
Date published
-
1953
-
Number of pages
-
118
-
Alternative Title
-
Adhwanikkunna Janathayum Baranakoodangalum
-
Notes
-
ml
ദർശനാവട്ടം R സുകുമാരൻനായർ രചിച്ച അദ്ധ്വാനിക്കുന്ന ജനതയും ഭരണകൂടങ്ങളും എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മനുഷ്യസമുദായത്തെക്കുറിച്ചുള്ള പഠനത്തിൻ്റെ ഭാഗമായാണ് താൻ പുസ്തകം രചിച്ചതെന്ന് ദർശനാവട്ടം R സുകുമാരൻനായർ ആമുഖക്കുരിപ്പിൽ സൂചിപ്പിക്കുന്നു. പതിമൂന്ന് അദ്ധ്യയങ്ങൾ ഉള്ള ഈ പുസ്തകത്തിൽ രാഷ്ട്രീയവും രാഷ്ട്രീയചരിത്രവും ആണ് കൂടുതലും കൈകാര്യം ചെയ്യുന്നത്.
-
Date digitized
-
2021-03-21