ആധുനിക ചികിത്സയും അശാസ്ത്രീയ ചികിത്സകളും - ജോസഫ് വടക്കൻ
Item
ആധുനിക ചികിത്സയും അശാസ്ത്രീയ ചികിത്സകളും - ജോസഫ് വടക്കൻ
32
Adhunika Chikilsayum Ashaasthreeya Chikilsakalum - Joseph Vadakkan
ആധുനിക ശാസ്ത്രവും മെഡിക്കൽ സയൻസും കൈവരിച്ച പുരോഗതിയുടെ പശ്ചാത്തലത്തിൽ ആയുർവേദം, ഹോമിയോപ്പതി, യോഗ, പ്രകൃതി ചികിത്സ തുടങ്ങിയ പരമ്പരാഗത വൈദ്യശാഖകൾ എങ്ങനെ ശ്രദ്ധിക്കപ്പെടുന്നു എന്ന് അവലോകനം ചെയ്യുകയാണ് ഈ പുസ്തകത്തിൽ. യുക്തി അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങളെയും കപടചികിത്സകളെയും ശക്തമായി വിമർശിക്കുന്നു