ഏബ്രഹാം ലിങ്കൺ

Item

Title
ml ഏബ്രഹാം ലിങ്കൺ
Date published
1980
Number of pages
70
Alternative Title
Abraham Lincon
Language
Item location
Date digitized
2021-06-24
Notes
ml സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1980ൽ ലോകമഹാന്മാർ എന്ന സീരിസിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഏബ്രഹാം ലിങ്കൺ (ജീവചരിത്രം) എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൽ അമേരിക്കൻ പ്രസിഡൻ്റായിരുന്ന ഏബ്രഹാം ലിങ്കൻ്റെ ജീവചരിത്രം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ പട്ടം മാർത്താണ്ഡൻ നായർ ആണ് ഈ പുസ്തകം തയ്യാറാക്കിയത്.