-
Title
-
ml
നമ്മുടെ ചക്രവർത്തിയും ചക്രവർത്തിനിയും
-
Date published
-
1913
-
Number of pages
-
112
-
Alternative Title
-
A Life of King George and Queen Mary
-
Notes
-
ml
1913ൽ ആ കാലഘട്ടത്തിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ചക്രവർത്തിയായിരുന്ന ജോർജ്ജ് അഞ്ചാമൻ മഹാരാജാവ്, അദ്ദേഹത്തിൻ്റെ പത്നി മേരി മഹാരാജ്ഞി എന്നിവരെ പറ്റി സി.പി. തോമസ് എന്നയാൾ രചിച്ച നമ്മുടെ ചക്രവർത്തിയും ചക്രവർത്തിനിയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പല ഇംഗ്ലീഷ് പുസ്തകങ്ങൾ, പത്രികകൾ എന്നിവ പരിശോധിച്ചാണ് താൻ ഈ പുസ്തകം രചിച്ചതെന്നും അതിനു കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സഹായം ലഭ്യമായിട്ടുണ്ട് എന്നും രചയിതാവായ സിപി. തോമസ് മുഖവുരയിൽ വ്യക്തമാക്കുന്നു.
-
Date digitized
-
2020-11-07