1976 - മലരും മധുവും - എം. ക്രൂസിഫിക്‌സ്
Item
11
Reads
2
Downloads
ml
1976 - മലരും മധുവും - എം. ക്രൂസിഫിക്‌സ്
en
1976 - Malarum Madhuvum - M. Crucifix
1976
68
ഒഡിഷയിലെ ജോഡാ എന്ന പ്രദേശത്തെ മിഷനറി പ്രവർത്തനങ്ങൾക്കിടയിൽ സിസ്റ്റർ എം. ക്രൂസിഫിക്സ് രചിച്ച കവിതകളുടെ സമാഹാരമാണ് 'മലരും മധുവും'. കാർമ്മൽ മലയുടെ ചരിത്രം, വിശുദ്ധ കൊച്ചുത്രേസ്യ, കുട്ടനാടിൻ്റെ സൗന്ദര്യം, ബൈബിൾ ദർശനങ്ങൾ തുടങ്ങിയ ആത്മീയവും പ്രകൃതിമനോഹരവുമായ വിവിധ വിഷയങ്ങളെയും അനുഭവങ്ങളെയും കോർത്തിണക്കിയാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്.