1959 - വിചാരശൈലി - കൊടുപ്പുന്ന ഗോവിന്ദഗണകൻ
Item
12
Reads
1
Downloads
ml
1959 - വിചാരശൈലി - കൊടുപ്പുന്ന ഗോവിന്ദഗണകൻ
en
1959 - Vicharasaili - Koduppunna Govinda Ganakan
1959
86
17.7 × 12.1 cm (height × width)
പലപ്പോഴായി ഗ്രന്ഥകർത്താവ് എഴുതിയ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. കല, സാഹിത്യം, സാമൂഹ്യചിന്ത, നിരൂപണം എന്നിവയെക്കുറിച്ചുള്ള പഠനനിരീക്ഷണങ്ങളാണ് ഈ ലേഖനങ്ങളിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രാചീന സാഹിത്യശാസ്ത്രങ്ങൾ, നാട്യശാസ്ത്രം ഉൾപ്പെടെയുള്ള അലങ്കാരശാസ്ത്രങ്ങൾ, മറ്റ് പ്രമുഖ ഗ്രന്ഥങ്ങൾ എന്നിവയിൽ നിന്നാണ് ഈ പഠനങ്ങൾക്കുള്ള അടിസ്ഥാന ആശയങ്ങൾ(ബീജങ്ങൾ) സ്വീകരിച്ചിട്ടുള്ളത്. ഈ ആശയങ്ങളെ അന്ധമായി പകർത്തിവെക്കാതെ, നൂതനവും സ്വതന്ത്രവുമായ ചിന്തകളിലൂടെയും സാമൂഹികബോധമുള്ള രൂപങ്ങളിലൂടെയും അവതരിപ്പിക്കാനാണ് ഗ്രന്ഥകർത്താവ് ശ്രമിച്ചിട്ടുള്ളത്.