1936 - ജനുവരി - സഹൃദയ - പുസ്തകം 01 - ലക്കം 05

Item

6 Reads 2 Downloads
Title
ml 1936 - ജനുവരി - സഹൃദയ - പുസ്തകം 01 - ലക്കം 05
en 1936 - January - Sahrudaya - Book 01 - Issue 05
Date published
1936
Number of pages
78
Language
Date digitized

Abstract
1936 ജനുവരി പുറത്തിറങ്ങിയ സഹൃദയ മാസികയുടെ പുസ്തകം 1, ലക്കം 5ൽ വിദ്യാഭ്യാസത്തിൻ്റെ പ്രയോജനം, ചരിത്രം, വ്യാകരണം, സാഹിത്യം, നാടകം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളാൽ സമ്പന്നമാണ്. പ്രാരംഭ ലേഖനത്തിൽ വിദ്യാഭ്യാസത്തിൻ്റെ യഥാർത്ഥ ലക്ഷ്യം കേവലം ജോലിനേട്ടമോ തൊഴിലോ മാത്രമല്ലെന്നും, അത് വ്യക്തിത്വ വികാസത്തിനും ബുദ്ധി സംസ്കാരത്തിനുമാണെന്നും വ്യക്തമാക്കുന്നു. മറ്റൊരു ലേഖനം തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൻ്റെ ചരിത്രപരമായ പശ്ചാത്തലം, നിർമ്മാണ സവിശേഷതകൾ, രാജരാജചോളൻ്റെ സംഭാവനകൾ എന്നിവ ചർച്ച ചെയ്യുന്നു. ഇവയ്ക്ക് പുറമേ, ഗ്രന്ഥനിരൂപണങ്ങൾ, പത്രാധിപക്കുറിപ്പുകൾ, പ്രാചീന ഭാരതീയ ഭൂമിശാസ്ത്രപരമായ സ്ഥലനാമകോശം എന്നിവയും ഈ ലക്കത്തിൽ കാണാം.