1935 - നവംബർ - സഹൃദയ - പുസ്തകം 01 - ലക്കം 03

Item

7 Reads 2 Downloads
Title
ml 1935 - നവംബർ - സഹൃദയ - പുസ്തകം 01 - ലക്കം 03
en 1935 - November - Sahrudaya - Book 01 - Issue 03
Date published
1935
Number of pages
84
Language
Date digitized

Abstract
1935 നവംബറിൽ പുറത്തിറങ്ങിയ സഹൃദയ മാസികയുടെ പുസ്തകം 1, ലക്കം 3ൽ പ്രധാനമായും സാഹിത്യ ഉപന്യാസങ്ങൾ, ശാസ്ത്രീയ ലേഖനങ്ങൾ, ചരിത്ര പഠനങ്ങൾ, ഗ്രന്ഥനിരൂപണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. തിരുവിതാംകൂർ മഹാരാജാവിന് ബ്രിട്ടീഷ് ചക്രവർത്തിയിൽ നിന്ന് 'ജി.സി.ഐ.ഇ.' (G.C.I.E.) ബിരുദം ലഭിച്ചതിലുള്ള ആഹ്ലാദവും മംഗളാശംസകളും അറിയിച്ചുകൊണ്ടാണ് ഈ ലക്കം ആരംഭിക്കുന്നത്. ഈ ലക്കത്തിൽ കൈനിക്കര എം. കുമാരപിള്ളയുടെ കവികളുടെ കള്ളങ്ങൾ എന്ന ഉപന്യാസം, 'തമിഴ് വ്യാകരണപ്രവേശിക'യുടെ തുടർച്ച, പുതിയ പുസ്തകങ്ങളുടെ നിരൂപണങ്ങളും, തിരുവിതാംകൂറിൽ 'കേരള സർവ്വകലാശാല' സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ശ്രമങ്ങളെക്കുറിച്ചുള്ള പത്രാധിപക്കുറിപ്പുകളും മറ്റ് നിരവധി സാംസ്കാരികമായ ലേഖനങ്ങളും ഉൾകൊള്ളുന്നു.