1996 - കേരളസഭ പത്തൊൻപതാം നൂറ്റാണ്ടിൽ -ചാൾസ് പൈങ്ങോട്ട്

Item

12 Reads 2 Downloads
Title
ml 1996 - കേരളസഭ പത്തൊൻപതാം നൂറ്റാണ്ടിൽ -ചാൾസ് പൈങ്ങോട്ട്
en 1996 - Keralasabha Pathonpatham Noottandil - Charles Payngot
Date published
1996
Number of pages
412
Language
Date digitized
Digitzed at
Dimension
21 × 14.5 cm (height × width)

Abstract
സുറിയനിസഭക്കാർക്ക് സ്വന്തം റീത്തിൽ നിന്നും മെത്രാന്മാരെ വേണമെന്ന ഇന്ത്യക്കാരുടെ നിരന്തരമായ അപേക്ഷയേപ്പറ്റി അന്ന്വോഷിക്കാൻ റോമിൽ നിന്നും നിയുക്തനായാ ബിഷപ്പ് മൊയ്റീൻ റോമിലേക്കെഴുതിയ അൻപതോളം എഴുത്തിലെ സത്യസന്ധമായ പ്രസ്താവനകൾ ആണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഭാവിതലമുറക്ക് കേരളസഭയേക്കുറിച്ച് പഠിക്കുവാൻ ഈ പുസ്തകം സഹായകമാകും