2017 - University College Thiruvananthapuram Magazine
Item
2017 - University College Thiruvananthapuram Magazine
2017
100
ഇവിടെ ആത്മഹത്യ ചെയ്യാതെ ബാക്കിയാവുന്നവർക്ക് നിശബ്ദത ജീവിക്കുവാനും ശബ്ദം മരിക്കാനുമുള്ള പാസ്പോർട്ട് ആണെന്ന് മാഗസിൻ്റെ എഡിറ്റർ തുടക്കത്തിൽ എഴുതിയിട്ടുണ്ട്. അത്തരമൊരു കാലഘട്ടത്തിലെ, യുവത്വത്തിൻ്റെ കലഹിക്കുന്ന രചനകളാണ് മാഗസിൻ്റെ ഉള്ളടക്കത്തിലുള്ളത്