2014 - രണ്ടാം വത്തിക്കാൻ കൗൺസിൽ ഡിക്രി - പുനർവായന
Item
2014 - രണ്ടാം വത്തിക്കാൻ കൗൺസിൽ ഡിക്രി - പുനർവായന
2014
74
കേരളത്തിലെ അറിയപ്പെടുന്ന കത്തോലിക്കാ പുരോഹിതനും, സെമിനാരിസ്റ്റുകളുടെ ആത്മീയ രൂപീകരണത്തിലും മാർഗ്ഗനിർദ്ദേശത്തിലും ശ്രദ്ധേയനായ വ്യക്തി എന്ന നിലയിലും പ്രശസ്തനായ ഫാദർ ജോസഫ് കളരിക്കലച്ചൻ അനുസ്മരണ പ്രഭാഷണ പരമ്പരയിലെ നാലാമത്തെ പ്രഭാഷണ വിഷയമായ രണ്ടാം വത്തിക്കാൻ കൗൺസിൽ ഡിക്രി പുനർവായന എന്ന വിഷയത്തിലെ പ്രഭാഷണങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. കളരിക്കലച്ചൻ അനുസ്മരണ കൂട്ടായ്മയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.