2012 -എൻ്റെ കഥ എൻ്റെ ജീവൻ - അലോഷ്യസ് ഡി. ഫെർണാൻ്റസ്

Item

Title
ml 2012 -എൻ്റെ കഥ എൻ്റെ ജീവൻ - അലോഷ്യസ് ഡി. ഫെർണാൻ്റസ്
en 2012-Ente Katha EnteJeevan- Aloysius D. Fernandez
Date published
2012
Number of pages
373
Language
Date digitized
Dimension
21.5 × 14 cm (height × width)

Abstract
പ്രമുഖ ട്രേഡ് യൂണിയൻ നേതാവും സി.പി.ഐ(എം) പ്രവർത്തകനുമായിരുന്ന അലോഷ്യസ് ഡി. ഫെർണാണ്ടസിൻ്റെ ജീവിതാനുഭവങ്ങളാണ് ഇതിലെ ഉള്ളടക്കം. കൊല്ലം ജില്ലയിലെ തീരദേശ മേഖലകളിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ വളർച്ചയും തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനവും ഇതിൽ വിവരിക്കുന്നു.