2010 - എ.റ്റി കോവൂർ ചാരിറ്റബിൾ സൊസൈറ്റി
Item
                        2010 - എ.റ്റി കോവൂർ ചാരിറ്റബിൾ സൊസൈറ്റി
                                            
            
                        2010
                                            
            
                        20
                                            
            
                        2010-A. T. Kovoor Charitable Society
                                            
            
                        മെഡിക്കൽ സയൻസിന്റെ വളർച്ചയ്ക്കുതകും വിധം വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനു വേണ്ടി മെഡിക്കൽ കോളേജിന് നിയമാനുസൃതം മൃതദേഹംദാനം ചെയ്യേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും, സ്വമേധയാ അതിന് തയ്യാറാകുന്നവരെ നിയമ നിബന്ധനകൾക്ക് വിധേയമായി സഹായിക്കുന്നതിനും, മരണാനന്തരം ഏതാനും നിമിഷങ്ങൾക്കുള്ളിൽ നശിച്ചു പോകുന്ന അവയവങ്ങൾ ജീവിച്ചിരിക്കുന്നവർക്ക് ഉപകാരപ്രദമായ രീതിയിൽ ദാനം ചെയ്യുന്നതിനും,അടിയന്തരഘട്ടങ്ങളിൽ ജീവൻരക്ഷിക്കുന്നതിന് വേണ്ടി രക്തം ദാനം ചെയ്യുവാൻ സന്നദ്ധരാകുന്നവരെ സഹായിക്കുന്നതിനും, മെഡിക്കൽ ക്യാമ്പുകൾ, പൊതു സെമിനാറുകൾ തുടങ്ങിയവ നടത്തുന്നതിനും, മറ്റ് സാമൂഹ്യ, സാംസ്കാരിക, സേവന പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള സംഘടനയാണ് എ.റ്റി കോവൂർ ചാരിറ്റബിൾ സൊസൈറ്റി.
                                            
            - Item sets
 - പ്രധാന ശേഖരം (Main collection)