2009 - ഇവൻ യേശു - അലോഷ്യസ് ഡി. ഫെർണാൻ്റസ്
Item
2009 - ഇവൻ യേശു - അലോഷ്യസ് ഡി. ഫെർണാൻ്റസ്
2009 - Ivan Yesu - Aloysius D. Fernandez
2009
93
21.5 × 14 cm (height × width)
യേശു ക്രൈസ്തവരുടെ മാത്രം കുത്തകയല്ലെന്നും ക്രിസ്ത്യാനികളും യേശുവും തമ്മിൽ രക്ഷിക്കപ്പെട്ടവരും രക്ഷകനും എന്ന രീതിയിൽ നിഗൂഡബന്ധമെന്നൊന്നില്ലെന്നും ഗ്രന്ഥകാരൻ എഴുതുന്നു. യേശു മനുഷ്യവംശത്തിൻ്റെ മുഴുവൻ സമ്പത്താണ്. വൈദികനായ ഗ്രന്ഥകാരൻ യേശുവിൻ്റെ ജീവിതത്തെക്കുറിച്ചെഴുതുകയാണ് ഈ പുസ്തകത്തിൽ