2008 – മാർക്സിസം ശാസ്ത്രമോ – പി. കേശവൻ നായർ

Item

Title
2008 – മാർക്സിസം ശാസ്ത്രമോ – പി. കേശവൻ നായർ
Date published
2008
Number of pages
98
Alternative Title
Marxism Shasthramo P Kesavan Nair
Topics
en
Language
Medium
Date digitized
2021-01-22
Abstract
ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ നായർ കമ്മ്യൂണിസത്തിൻ്റെ തത്വസംഹിതയെ സൂക്ഷ്മവും വിശദവുമായി അന്വേഷിക്കുന്ന കൃതിയായ മാർക്സിസം ശാസ്ത്രമോ എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കമ്മ്യൂണിസത്തിൻ്റെ തത്വസംഹിതയ്ക്കൊപ്പം ഇതിൽ ശാസ്ത്രവും കടന്നു വരുന്നുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ മൂലം പി. കേശവൻ നായർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് രാജി വെച്ചതിനു ശേഷം എഴുതിയ ഒരു കൃതി ആണിത്.