2005 - വർക്കല വിജയൻ്റെ കൊലപാതകം പുനരന്വേഷിക്കുക
Item
2005 - വർക്കല വിജയൻ്റെ കൊലപാതകം പുനരന്വേഷിക്കുക
2005
17
19 × 13 cm (height × width)
അടിയന്തിരാവസ്ഥക്കാലത്ത് കൊലചെയ്യപ്പെട്ട വർക്കല വിജയൻ്റെ കൊലപാതകവും തുടർന്നു നടന്ന ജനാധിപത്യ കൺവെൻഷൻ പുറത്തിറക്കിയ ലഘുലേഖയാണിത്. വർക്കല വിജയൻ കേസടക്കം അടിയന്തിരാവസ്ഥയിലെ എല്ലാ അതിക്രകങ്ങളും പുനരന്വേഷിക്കുവാൻ സർക്കാർ തയ്യാറാവുക, അടിയന്തിരാവസ്ഥ കാലഘട്ടത്തിലെ മർദ്ദക ക്യാമ്പുകളെ ചരിത്ര സ്മാരകമാക്കി മാറ്റുക, ഈ ക്യാമ്പുകളിൽ കഴിഞ്ഞ രാഷ്ടീയ തടവുകരെ ആദരിക്കുക, ഭരണകൂട ഹിംസക്കെതിരെ നിയമപരവും പ്രക്ഷോഭപരവുമായ പദ്ധതികൾ തയ്യാറാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തയ്യാറാക്കിയതാണ് ഈ ലഘുലേഖ.