2005 - കറുത്ത കുർബ്ബാന - അലോഷ്യസ് ഡി. ഫെർണാൻ്റസ്
Item
2005 - കറുത്ത കുർബ്ബാന - അലോഷ്യസ് ഡി. ഫെർണാൻ്റസ്
2005 - Karutha Kurbana - Aloysius D. Fernandez
2005
253
en
Karutha Kurbana - Njan Nadanna vazhikal
ml
കറുത്ത കുർബ്ബാന - ഞാൻ നടന്ന വഴികൾ
22 × 13.5 cm (height × width)
ഫാദർ അലോഷ്യസ് ഡി. ഫെർണാൻ്റസ് എഴുതിയ ജീവിതകഥയാണ് കറുത്ത കുർബ്ബാന. പരമ്പരാഗത ക്രൈസ്തവ കുടുംബസാഹചര്യത്തിൽ ജനിച്ചുവളർന്ന ഗ്രന്ഥകാരൻ, ദൈവശാസ്ത്രത്തിൻ്റെ അടിത്തറയിൽ വേരൂന്നി നിന്നുകൊണ്ട് യേശുവിൻ്റെ യഥാർത്ഥപാത കണ്ടെത്താൻ ശ്രമിക്കുകയും സധൈര്യം സഭയെയും സമൂഹത്തെയും തന്നെത്തന്നെയും അഭിമുഖീകരിക്കുകയും ചെയ്യുന്നു