2005 - സിപിഐ(എം) 18-ാം പാർടി കോൺഗ്രസ് രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് - ഭാഗം 2 - ചില നയപരമായ പ്രശ്‌നങ്ങൾ
Item
ml
2005 - സിപിഐ(എം) 18-ാം പാർടി കോൺഗ്രസ് രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് - ഭാഗം 2 - ചില നയപരമായ പ്രശ്‌നങ്ങൾ
en
2005 - CPI(M) 18th Party Congress Political Organisational Report - Part 2 - Chila Nayaparamaya Prashnangal
2005
25
20.3 × 13 cm (height × width)
2005 ജൂൺ മൂന്നു മുതൽ അഞ്ച് വരെ കൊൽക്കത്തയിൽ ചേർന്ന പാർടി കേന്ദ്രകകമ്മിറ്റി അംഗീകരിച്ച 18-ാം പാർടി കോൺഗ്രസ് രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൻ്റെ രണ്ടാം ഭാഗമാണ് ഇത്. സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക മാ റ്റങ്ങളും ആഭ്യന്തര സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലും ജനങ്ങളിലും സൃഷ്ടിച്ച ഗൗരവതരമായ പ്രത്യാഘാതങ്ങളും ഇതിൽ ചർച്ച ചെയ്യുന്നു.