2004 - അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ - അലോഷ്യസ് ഡി. ഫെർണാൻ്റസ്

Item

Title
2004 - അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ - അലോഷ്യസ് ഡി. ഫെർണാൻ്റസ്
2004 - Avarkku Bhakshippan Koduppin - Aloysius D. Fernandez
Date published
2004
Number of pages
89
Language
Date digitized
Dimension
21.5 × 13.5 cm (height × width)

Abstract
ഫാദർ അലോഷ്യസ് ഡി. ഫെർണാൻ്റസ് എഴുതിയ ഇരുപതു ലേഖനങ്ങളുടെ സമാഹാരം. വേദപുസ്തകത്തെ സമകാലിക സാഹചര്യങ്ങൾക്കു മധ്യേ തുറന്നു പിടിച്ചുകൊണ്ട് ഒരു വിശ്വാസി നടത്തുന്ന ദൗത്യയാത്രയുടെ സാക്ഷ്യപത്രങ്ങളാണ് ഈ ലേഖനങ്ങൾ. അടിസ്ഥാന ജനതകളുടെ കാഴ്ചപ്പാടിലൂടെ ക്രിസ്തുവിനെ അന്വേഷിക്കുകയും ക്രൈസ്‌തവ ആത്മീയതയുടെ അർഥം തിരയുകയും ചെയ്യുന്ന ഈ ലേഖനങ്ങൾ പുതിയ വെല്ലുവിളികളിലേക്ക് നമ്മെ ക്ഷണിക്കുകയാണെന്ന് അവതാരികയിൽ ഡോ. മാത്യു ഡാനിയൽ എഴുതുന്നു