1999 - ഇൻഡ്യൻ ടെലികോം നയവും പ്രത്യാഘാതങ്ങളും
Item
1999 - ഇൻഡ്യൻ ടെലികോം നയവും പ്രത്യാഘാതങ്ങളും
1999 - Indian Telecom Nayavum Prathyaaghathangalum
1999
85
27.5 × 21.5 cm (height × width)
1999 ഏപ്രിൽ 20-ന് തിരുവനന്തപുരം എ.കെ.ജി ഹാളിൽ വെച്ചാണ് സെമിനാർ നടന്നത്. ടെലികോം നയങ്ങളെക്കുറിച്ചും വിവരവിനിമയ സാങ്കേതിക രംഗത്തെ വളർച്ചയും പുത്തൻ പ്രവണതകളെയും കുറിച്ച് ഇ.കെ നായനാർ, വി.എസ് അച്ചുതാനന്ദൻ, എം.എ ബേബി തുടങ്ങി ഒട്ടേറെപ്പേർ എഴുതുന്നു