1998 - പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ - എ.ടി. കോവൂർ
Item
1998 - പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ - എ.ടി. കോവൂർ
1998
24
1998-Prakruthyatheetha Prathibhasam Midhya
ലോകപ്രശസ്ത യുക്തിവാദിയും മനഃശാസ്ത്രപണ്ഡിതനുമായിരുന്ന ഡോ: ഏ. ടി. കോവൂരീൻ്റെ വിജ്ഞാനപ്രദമായ ലഘുഗ്രന്ഥമാണ് പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ. അന്ധവിശ്വാസങ്ങൾക്കും അദ്ധ്യാത്മികവാദത്തിനും പ്രകൃത്യാതീത ശക്തിവാദത്തിനും മതവിശ്വാസങ്ങൾക്കും ദൈവവിശ്വാസത്തിനും എതിരായി ശക്തമായി പോരാടിയ അദ്ദേഹം ലോകത്തിലെ ദിവ്യാത്ഭുത സിദ്ധന്മാരെയെല്ലാം വെല്ലുവിളിച്ചു തോൽപ്പിച്ചു. രാഷ്ട്രീയ – ധാർമ്മിക വിശ്വാസങ്ങളിലേക്കുള്ള വിമർശനപരമായ സമീപനമാണ് അവതരിപ്പിക്കുന്നത്.ആത്മാവിൻ്റെ അമരത്വം, പൂർവ്വജന്മം, ജാതകവിശ്വാസം, ദൈവിക ശക്തി എന്നിവയുടെ യുക്തിഹീനതയെ നിരൂപിക്കുന്നു.ശാസ്ത്രം അടിസ്ഥനമാക്കിയുള്ള വിമർശനപരമായ ആഖ്യാന രീതി അദ്ദേഹത്തിൻ്റെ സാഹിത്യത്തിൻ്റെ സവിശേഷതയാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് യുക്തിവാദ പ്രചരണവേദി, തൃശൂരാണ്.