1998 - നാട്ടറിവിൻ്റെ നിനവ്
Item
en
1998 - നാട്ടറിവിൻ്റെ നിനവ്
ml
1998-Nattarivinte Ninavu
1998
104
23.6 × 17.5 cm (height × width)
തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ ‘നാടൻകലാകളരി’ പദ്ധതി, നാടൻകലകൾ, നാട്ടറിവുകൾ, സാങ്കേതികവിദ്യകൾ എന്നിവ കണ്ടെത്തി സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ളതാണ്. നാടൻകലാകളരിയുടെ ഒന്നാം ഘട്ടത്തിനുശേഷം നടത്തിയ സർവ്വേയിൽ വളരെ രസകരവും വിജ്ഞാനപ്രദവുമായ നാട്ടറിവുകൾ ശേഖരിച്ചിട്ടുണ്ട്. അവയിൽ ചിലത് ഈ മോണോഗ്രാഫിൽ ചേർത്തിരിക്കുന്നു.
- Item sets
- പ്രധാന ശേഖരം (Main collection)