1998 - ഡി.പി.ഇ.പി: എന്ത്? എന്തിന്?
Item
1998 - ഡി.പി.ഇ.പി: എന്ത്? എന്തിന്?
1998 - D P E P: Enthu? Enthinu?
1998
69
19 × 13.5 cm (height × width)
ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി അഥവാ ഡി.പി.ഇ.പിയെക്കുറിച്ച് ആൾ ഇന്ത്യാ ഡമോക്രാറ്റിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ നടത്തിയ വിശദമായ പഠനമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. പൊതുവിദ്യാഭ്യാസരംഗത്ത് വ്യാപകമായ മാറ്റങ്ങൾ കൊണ്ടുവന്ന ഈ നയം വിദ്യാഭ്യാസ മേഖലക്ക് ഗുണം ചെയ്യുന്നില്ല എന്നും വിനാശം സൃഷ്ടിക്കുകയേ ഉള്ളൂ എന്നും ഇതിൽ പറയുന്നു.