1996 - സ്മരണകളിലെ സതീർത്ഥ്യൻ
Item
1996 - സ്മരണകളിലെ സതീർത്ഥ്യൻ
1996
44
1996 - Smaranakalile Satheerthyan
1996 ൽ അകാലചരമം പ്രാപിച്ച ധർമ്മാരാം കോളേജിലെ തത്വശാസ്ത്ര വിദ്യാർത്ഥിയായിരുന്ന ജോസുകുട്ടി ( ബ്ര. ചാക്കോ ഇരുപത്തിനാലിൽചിറ) യുടെ സ്മരണാർത്ഥം ധർമ്മാരാം കോളേജ് പ്രസിദ്ധീകരിച്ച സ്മരണികയാണ് ഈ പുസ്തകം. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.