1995-അദ്ധ്യാപകസഹായി - മലയാളം - സ്റ്റാൻഡേർഡ് 1

Item

Title
1995-അദ്ധ്യാപകസഹായി - മലയാളം - സ്റ്റാൻഡേർഡ് 1
Date published
1995
Number of pages
170
Alternative Title
Adhyapakasahayi - Malayalam - standard 1
Language
Item location
Date digitized
Blog post link
Abstract
കേരളത്തിലെ സ്കൂളുകളിൽഒന്നാംക്ലാസ്സിൽ പഠിപ്പിക്കുന്നവർക്കു ഉപയോഗിക്കാനായി കേരള സർക്കാർ SCERT വഴി പ്രസിദ്ധീകരിച്ച അദ്ധ്യാപകസഹായി മലയാളം സ്റ്റാൻഡേർഡ് 1 എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഡിപിഇപി കാലത്തിനു തൊട്ടുമുമ്പ് മലയാള അക്ഷരങ്ങൾ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് എങ്ങനെ പഠിപ്പിക്കണം എന്ന് അദ്ധ്യാപകർക്കായി വിശദീകരിക്കുന്ന ഈ പുസ്തകം ഇന്നും പ്രസക്തിയുള്ളതാണ്. മിനിമം പഠന നിലവാരം ഉറപ്പുവരുത്തുന്നതിനുവേണ്ടി പ്രത്യേകം തയാറാക്കിയ ഈ അദ്ധ്യാപകസഹായി വീട്ടിൽ ഇരുത്തി കൊച്ചു കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്ന രക്ഷിതാക്കൾക്ക് പ്രയോജനപ്രദമായേക്കാം.