1994 - തച്ചോളിപ്പാട്ടുകൾ

Item

Title
ml 1994 - തച്ചോളിപ്പാട്ടുകൾ
en 1994 - Taccoli Pattukal
Date published
1994
Number of pages
240
Alternative Title
en 1994 - Thacholi Pattukal
Language
Source
https://opendigi.ub.uni-tuebingen.de/opendigi/34A11416
Blog post link
Digitzed at

Abstract
ml ഉത്തരമലബാറിലെ വീരഗാഥകളായ വടക്കൻ പാട്ടുകളിൽ പ്രശസ്തമായ തച്ചോളിപ്പാട്ടുകൾ അടങ്ങുന്ന ഒരു നിർണായക പാഠനിരൂപണ ഗ്രന്ഥമാണിത്. ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലാ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന ഡോ. ഹെർമൻ ഗുണ്ടർട്ടിൻ്റെ കൈയെഴുത്തു ഗ്രന്ഥശേഖരത്തിൽ നിന്നാണ് ഈ പാട്ടുകൾ കണ്ടെടുത്തു പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതുവരെ അച്ചടിമഷി പുരളാത്തവയായിരുന്നു ഈ ശേഖരത്തിലെ പാട്ടുകൾ എന്നത് ഈ കൃതിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.