1993 - കർഷകമുന്നണി - പ്രവർതനവും ഭാവികടമകളും
Item
1993 - കർഷകമുന്നണി - പ്രവർതനവും ഭാവികടമകളും
1993
52
1993 - Karshakamunnani - Pravarthanavum Bhavi Kadamakalum
കാർഷികപ്രശ്‌നങ്ങളും കൃഷിക്കാരുടെ പ്രശ്നങ്ങളും നമ്മുടെ നാട്ടിൽ പ്രാഥമികപ്രാധാന്യം വഹിക്കുന്നു. കർഷകമുന്നണിയിൽ പാർട്ടി നടപ്പിലാക്കേണ്ടുന്ന പ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും വിശദമായി ചർച്ച ചെയ്യുന്നു ഈ ലഘുലേഖയിൽ