1993 - ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും - പി. കേശവൻ നായർ
Item
ml
1993 - ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും - പി. കേശവൻ നായർ
en
1993-Dravyasankalpam Bhauthikathilim Darshanathilum -P. Kesavan Nair
1993
49
19.5 × 13.5 cm (height × width)
ദ്രവ്യസങ്കൽപത്തിൻ്റെ വികാസവും പരിണാമവും ഭൗതികശാസ്ത്രങ്ങളുടെയും ദർശനത്തിൻ്റെയും വളർച്ചയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ദർശനത്തിൻ്റെ സ്വാധീനത്താലാണ് ഭൗതികശാസ്ത്രങ്ങൾ വികസിച്ചത്; അതേസമയം ദർശനത്തിൻ്റെ വികാസത്തിൽ ഇവ രണ്ടിന്റെയും സ്വാധീനം പ്രകടവുമാണ്. ദ്രവ്യസങ്കൽപം പരസ്പരബന്ധത്തിലൂടെയും സ്വാധീനത്തിലൂടെയും എപ്രകാരമാണ് പരിണമിച്ചതെന്ന് ഈ ലഘുലേഖയിൽ പരിശോധിക്കുന്നു.