1992 - ഭൗമ ഉച്ചകോടി ആർക്കുവേണ്ടി
Item
1992 - ഭൗമ ഉച്ചകോടി ആർക്കുവേണ്ടി
1992 - Bhauma Uchakodi Arkuvendi
1992
61
For Whom the Earth Summit
22 × 14 cm (height × width)
1992 ജൂൺ 1 മുതൽ 12 വരെ ബ്രസീലിലെ റിയോഡിജനീറോയിൽ വെച്ചു നടക്കുന്ന ഭൗമ ഉച്ചകോടിയുടെ മുന്നോടിയായി പരിഷത്ത് പുറത്തിറക്കിയ ലഘുലേഖയാണിത്. പരിസ്ഥിതി സംരക്ഷണത്തിനും ആഗോള താപനം നേരിടുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ ഈ ലഘുലേഖ മുന്നോട്ടുവയ്ക്കുന്നു