1991 – പുത്തൻ സാമ്പത്തിക നയവും സ്ത്രീകളും – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Item
ml
1991 – പുത്തൻ സാമ്പത്തിക നയവും സ്ത്രീകളും – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
1991
24
Puthan Sampathika Nayavum Sthreekalum
പുതിയ സാമ്പത്തികനയങ്ങളും ഗാട്ട് കരാറും രാജ്യത്തുണ്ടാക്കാൻ പോകുന്ന തിക്തഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ ലഘുലേഖകളിൽ ഒന്നായ പുത്തൻ സാമ്പത്തികനയങ്ങളും സ്ത്രീകളും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ. ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളുടെ സ്വഭാവം മുൻകൂട്ടി തന്നെ ഈ ലഘുലേഖകളിൽ പറഞ്ഞിരുന്നതായി കാണാം.
- Item sets
- മൂലശേഖരം (Original collection)