1989 - ഇടതുപക്ഷ ബദൽ
Item
ml
1989 - ഇടതുപക്ഷ ബദൽ
en
1989-Idathupaksha Badal
1989
41
19 × 13 cm (height × width)
“1989-ഇടതുപക്ഷ ബദൽ” എന്ന പുസ്തകം RSP കേരള സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ലഘുലേഖയാണ്. 1980-ൽ കൽക്കത്തയിലെ RSP സമ്മേളനത്തിൽ അംഗീകരിച്ച തീസിസിനെ അടിസ്ഥാനമാക്കി, കേരളത്തിലെ LDF ഭരണത്തിനെതിരെ യഥാർത്ഥ ഇടതുപക്ഷ ബദൽ രൂപീകരിക്കാൻ ആഹ്വാനം ചെയ്യുന്നു പുസ്തകം.