1989 - ലോക മാർക്സിസ്റ്റ് റിവ്യൂ - ജൂലായ് -പുസ്തകം 15 ലക്കം 07

Item

Title
1989 - ലോക മാർക്സിസ്റ്റ് റിവ്യൂ - ജൂലായ് -പുസ്തകം 15 ലക്കം 07
Date published
1989
Number of pages
98
Alternative Title
1989-Loka Marxist Review - July-Book 15- Issue 07
Language
Date digitized
Blog post link
Abstract
മാർക്സിസത്തെ ആഗോളമായും പ്രാദേശികമായും സമഗ്രമായി വിലയിരുത്തുന്ന ലേഖനങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുസ്തകമാണിത്.വിപ്ലവപരമായ ചിന്തകൾ, ആഗോള രാഷ്ട്രീയ അവലോകനങ്ങൾ, തത്വചിന്ത നിരൂപണങ്ങൾ, ഫ്രഞ്ച് വിപ്ലവത്തിൻ്റെ സന്ദേശത്തെക്കുറിച്ചും, സോഷ്യലിസത്തിൻ്റെ കീഴിൽ വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും,വിപ്ലവ ചരിത്ര പഠനങ്ങൾ,വിമർശനങ്ങൾ എന്നിവയൊക്കെയാണ് ഇതിൻ്റെ ഉള്ളടക്കം. സമ്പദ്ഘടനയിലായാലും ഭരണത്തിലായാലും വ്യക്തി എന്ന നിലക്ക് മനുഷ്യൻ്റെ അവകാശങ്ങൾക്കും സ്വാതന്ത്യത്തിനും വികസനത്തിനും പ്രാഥമികത്വം സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സോഷ്യലിസത്തിൻകീഴിൽ ഓരോ വ്യക്‌തിക്കും പരപ്രേരണ കൂടാതെ സ്വയം ഉത്തരവാദിത്വ ബോധത്തോടുക്കൂടി സാമൂഹ്യപുരോഗതിക്ക് അവൻ്റെ കഴിവുകളുടെ പരമാവധി സംഭാവന ചെയ്യാനുള്ള സാഹചര്യങ്ങൾ സൃഷ്‌ടിക്കുകയും ചെയ്തിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി കേരള സ്റ്റേറ്റ് കൗൺസിൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് .