1988 - സംഘകാല സംസ്കാരത്തിൻ്റെ ക്രൈസ്തവസ്വഭാവം - ജെ.ജെ. മോറിസ്
Item
1988 - സംഘകാല സംസ്കാരത്തിൻ്റെ ക്രൈസ്തവസ്വഭാവം - ജെ.ജെ. മോറിസ്
1988 - Sanghakala Samskarathinte Christhavaswabhavam - J.J. Morries
1988
28
1988 ജൂൺ 29ന് പൗരസ്ത്യ വിദ്യാപീഠത്തിൽ അവതരിപ്പിക്കപ്പെട്ട ലേഖനമാണ് സംഘകാല സംസ്കാരത്തിന്റെ ക്രൈസ്തവ സ്വഭാവം. സംഘകാല സാഹിത്യത്തിലും സംസ്കാരത്തിലും ക്രിസ്തുമതത്തിൻ്റെ സ്വാധീനം എത്രത്തോളം ഉണ്ടെന്ന പഠനമാണ് ഇത്.