1986 - മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ - ജി. ഷണ്മുഖം
Item
1986 - മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ - ജി. ഷണ്മുഖം
1986
42
1986 - Misravivahaprasthanam Keralathil - G. Shanmukham
1949-ലാണ് കേരളത്തിൽ മിശ്രവിവാഹ സംഘം രൂപീകരിക്കുന്നത്. മിശ്രവിവാഹത്തിൻ്റെ ചരിത്ര പശ്ചാത്തലം, മിശ്രവിവാഹ പ്രസ്ഥാനത്തിൻ്റെ ആരംഭം, സംഘത്തിൻറ പ്രവർത്തന നേട്ടങ്ങൾ, മിശ്രവിവാഹങ്ങൾ നടത്തേണ്ട രീതികൾ, മിശ്രവിവാഹിതർക്കുള്ള ആനുകൂല്യങ്ങളും ചില ഗവണ്മെൻറ് ഓർഡറുകളുടെ കോപ്പിയും, മിശ്രവിവാഹിതരുടെ പ്രശ്നങ്ങൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു