1985 - സി. മത്തായി സ്മാരക പ്രഭാഷണം- പി ഗോവിന്ദപ്പിള്ള
Item
1985 - സി. മത്തായി സ്മാരക പ്രഭാഷണം- പി ഗോവിന്ദപ്പിള്ള
1985
28
1985-C. Mathai Smarakaprabhashanam -P. Govinda Pillai198
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം 1901 മുതൽ 1981 വരെ എങ്ങനെ വളർന്നു എന്നതിൻ്റെ ഗൗരവമായ വിശകലനമാണ് ഈ പുസ്തകം നടത്തിയിട്ടുള്ളത്.വിവിധ സെൻസസ് വർഷങ്ങളിലായി കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയുടെ കണക്കുകൾ.പ്രാഥമീകവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ എണ്ണത്തിൽ ഉണ്ടായ വളർച്ച ,വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ വളർച്ച എന്നിവയൊക്കെയാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.
- Item sets
- പ്രധാന ശേഖരം (Main collection)