1984 - വൃത്താന്ത പത്രപ്രവർത്തനം - സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
Item
1984 - വൃത്താന്ത പത്രപ്രവർത്തനം - സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
1984
364
1984 - Vrithantha Pathra Pravarthanam
വൃത്താന്ത പത്രപ്രവർത്തനം കേരളത്തിലെ പത്രപ്രവർത്തന ചരിത്രത്തിൽ ആദർശപരമായ പാഠങ്ങൾ പകർന്നു നൽകുന്ന, പത്രപ്രവർത്തനത്തെക്കുറിച്ച് മലയാളത്തിൽ ആദ്യമായി എഴുതിയിട്ടുള്ള പുസ്തകമാണ്. മലയാള പത്രപ്രവർത്തന രംഗത്ത് എക്കാലത്തും പ്രസക്തിയുള്ള ഈ ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിച്ചത് 1912 ആഗസ്റ്റിൽ ആണ്. പത്രപ്രവർത്തനം എങ്ങനെയാവണം, അതിൻ്റെ ധാർമികതയും ഉത്തരവാദിത്വവും, സത്യത്തിന്റെയും ജനഹിതത്തിന്റെയും പേരിൽ എങ്ങനെ മാധ്യമം പ്രവർത്തിക്കണം തുടങ്ങിയ വിഷയങ്ങൾ ഈ കൃതിയിൽ ഗ്രന്ഥകാരൻ ചർച്ച ചെയ്യുന്നു
- Item sets
- പ്രധാന ശേഖരം (Main collection)