1984 - പ്രേഷിതപ്രസക്തി - ജോർജ്ജ് വഞ്ചിപ്പുര
Item
1984 - പ്രേഷിതപ്രസക്തി - ജോർജ്ജ് വഞ്ചിപ്പുര
1984
193
1984 - Preshithaprasakthi - George Vanchipura
ക്രൈസ്തവ സഭയിൽ പ്രേഷിതരുടെ (Apostles) പ്രസക്തി, അവരുടെ ശുശ്രൂഷ, സന്ദേശം, സഭയിലെ സ്ഥാനമെന്നിങ്ങനെയുള്ള വിഷയങ്ങൾ അടങ്ങിയ ഗ്രന്ഥമാണിത്. പ്രേഷിത പ്രവർത്തനങ്ങളുടെ ദൈവശാസ്ത്രപരമായ ഒരു സാധൂകരണത്തിനുള്ള ശ്രമമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. സഭയെയും ഇതരമതങ്ങളെയും കുറിച്ചുള്ള യഥാതഥമായ ധാരണയെ കുറിച്ചും, സഭയുടെ മിഷൻ പ്രവർത്തനം മാനവരാശിയുടെ വ്യക്തിപരവും, സംഘാതവുമായ വളർച്ചക്ക് എന്തുമാത്രം സംഭാവനകൾ നൽകുന്നുണ്ടെന്നും പുസ്തകം പരിശോധിക്കുന്നു.