1983 - ഫാത്തിമാ മാതാ ദേവാലയം - പെരുമ്പുന്ന - കുടിയേറ്റ രജതജൂബിലി സ്മരണിക

Item

Title
1983 - ഫാത്തിമാ മാതാ ദേവാലയം - പെരുമ്പുന്ന - കുടിയേറ്റ രജതജൂബിലി സ്മരണിക
Date published
1983
Number of pages
180
Alternative Title
1983 - Fathima Matha Devalayam - Perumpunna - Kudiyetta Rajatha Jubilee Smaranika
Language
Date digitized
Blog post link
Digitzed at
Abstract
കണ്ണൂർ ജില്ലയിലെ പെരുമ്പുന്ന നിവാസികളുടെ കുടിയേറ്റ രജത ജൂബിലി, ഈ അവസരത്തിൽ നിർമ്മിച്ച പെരുമ്പുന്ന ഇടവക പള്ളിയുടെ വെഞ്ചരിപ്പു കർമ്മം എന്നിവയോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. ആശംസകൾ, ആദ്ധ്യാത്മിക ലേഖനങ്ങൾ, ദേവാലയ ചരിത്രം, ഇടവക കുടുംബാംഗങ്ങളുടെ വിവരങ്ങൾ, ചിത്രങ്ങൾ എന്നിവയാണ് ആദ്യകുടിയേറ്റക്കാരുടെ വേദനകൾ നിറഞ്ഞ അനുഭവങ്ങളും ഇടവകയുടെ ഇന്നത്തെ അവസ്ഥയും വരുംതലമുറക്ക് വലിയ ഒരു മുതൽകൂട്ടാവണം എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ച ഈ സ്മരണികയിലെ ഉള്ളടക്കം