1981 - സ്വർഗ്ഗസ്തനായ പിതാവ്
Item
ml
1981 - സ്വർഗ്ഗസ്തനായ പിതാവ്
1981
77
1981 - Swargasthanaya Pithavu
Length - 17.5 CM
Width - 12.5 CM
Width - 12.5 CM
ലോകത്തിലുള്ള എല്ലാ മതസ്ഥരുടേയും ഇടയിൽ വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒന്നാണ് സ്വർഗ്ഗസ്തനായ പിതാവ് എന്ന പേരിലറിയപ്പെടുന്ന ഈശോയുടെ പ്രാർത്ഥന. ഭാഷാലാളിത്യം കൊണ്ടും അവതരണ ശൈലി കൊണ്ടും ആർക്കും എളുപ്പം മനസ്സിലാകുന്നതും, സ്വന്തമാക്കാൻ ഉത്തേജനം ലഭിക്കുന്നതുമാണ് ഈ പ്രാർത്ഥന.